*_ന്യൂ ജനറേഷൻ_* *തിരുത്തെഴുതുന്നു*
---------------------------------------------
എസ് എസ് എഫ് യൂണിറ്റു സമ്മേളനങ്ങൾ നാടുകീഴടക്കുന്നു...
.............................................
ഇരുളടഞ്ഞ ഇടവഴികളിൽനിന്നും അധർമ്മങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു...
ഒഴുക്കിനെതിരെ തുഴയെറിയാനും അധർമ്മങ്ങളെ തിരുത്താനും തമസ്സുപടർന്ന ഇടനാഴികളിൽ വെളിച്ചം വിതക്കാനും ഒരുക്കമാണോ നിങ്ങൾ? എങ്കിൽ ഈ സാർത്ഥവാഹക സംഘത്തോടു കൂട്ടുകൂടാം... ഈ ഹരിശ്വേത നീല പതാക നെഞ്ചോടു ചേർത്തു പിടിക്കാം...
നാൽക്കവലകളിൽ നന്മ ജനിക്കുന്ന നാൽകൂട്ട കൂട്ടായ്മകളെ നിർമ്മിക്കുകയാണീ ധർമ്മ സംഘം.... കാമ്പസുകൾക്കകത്തും ധർമ്മം നട്ടു പിടിപ്പിക്കുകയാണീ അക്ഷരത്രയം. മെയ്മറന്ന് അധ്വാനിച്ചാൽ നന്മ മുളക്കാത്ത മണ്ണില്ലെന്ന് ഇന്നലെകളെ ചൂണ്ടി ബോദ്ധ്യപ്പെടുത്തുകയാണീ ധാർമ്മിക വിപ്ലവ പോരാളികൾ....
എസ്എസ്എഫ് സിന്ദാബാദ്...
-------------------------------------------
ന്യൂ ജനറേഷൻ തിരുത്തെഴുതുന്നു..
*SSF*
ബായാർ മുളിഗദ്ദ യുണിറ്റ് സമ്മേളനം
വിദ്യാപുരം, മുളിഗദ്ദ
താജുൽ ഉലമ നഗർ
2016 മെയ് 26
No comments:
Post a Comment