Monday, August 12, 2019
Friday, February 22, 2019
ഹിമായത്തുൽ ഇസ്ലാം യുവജന സംഘടനയ്ക് നവ സാരഥികൾ
ഹിമായത്തുൽ ഇസ്ലാം യുവജന സംഘത്തിന് പുതിയ ഭാരവാഹികൾ
കുറ്റിയാളം : ഹിമായത്തുൽ ഇസ്ലാം യുവജനസംഘം കുറ്റിയാളം 2019 വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2019 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടന്ന ഓൺലൈൻ വാട്സാപ്പ് ഗ്രൂപ്പിൽ വച്ചായിരുന്നു ജനറൽബോഡി യോഗം നടന്നത്.
ഫെബ്രുവരി 16 രാത്രി 9 മണിക്ക് അബ്ദുൽ അസീസ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹാമിദ് അഷ്റഫി യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് അഷ്റഫ് കോട്ടക്കാർ വാർഷിക റിപ്പോർട്ട് അവതരണവും ഹംസ കോട്ടക്കാർ കണക്ക് അവതരണവും നടത്തി.
തുടർന്ന് പഴയ ഭാരവാഹികൾ ആശംസ പ്രസംഗം നടത്തി.
കഴിഞ്ഞ വർഷക്കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ വർഷത്തിലേക്കുള്ള പ്രവർത്തനങ്ങളെ പറ്റി ചർച്ചയും യോഗം വിശകലനം ചെയ്തു.
അടുത്ത ഒരു വർഷത്തേക്ക് അഡ്വൈസറി ബോർഡിലേക്ക് അഞ്ചുപേരെയും ഭാരവാഹികളായി 13 പേരെയും തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാൻ ശാഫി നാദൽ
മറ്റു അംഗങ്ങൾ കെ. ബി യൂസഫ്
അബൂബക്കർ അന്തിഞ്ഞി കോട്ടക്കാർ
അഷറഫ് കോട്ടക്കാർ ഉമ്മർ ഉസ്താദ് എന്നിവരെ തെരഞ്ഞെടുത്തു
പ്രസിഡണ്ട് : അബ്ദുൽ അസീസ് ഹസൈനാർ
ജനറൽ സെക്രട്ടറി : അർഷാദ് കുറ്റിയാളം
ട്രഷറർ ബാത്തിഷ കുറ്റിയാളം
വൈസ് പ്രസിഡണ്ടുമാർ ഖാദർ കോട്ടക്കാർ ഹാരിസ് കുറ്റിയാളം
സെക്രട്ടറിമാർ :
ഫായിസ് കുറ്റിയാളം ഹംസ കോട്ടക്കാർ
മറ്റു ഭാരവാഹികൾ :
മൊയ്തു കുറ്റിയാളം
ഇബ്രാഹി ഉമ്പി
അസീസ് ഹസൈനാർ ഹാജി
യൂസഫ് നാഥൽ
ഹമീദ് കുറ്റിയാളം
മമ്മി ഖാദർ
യൂസഫ് കെ.ബി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് അർഷാദ് കുറ്റിയാളം സ്വാഗതവും അറിയിച്ചു...