ഹിമായത്തുൽ ഇസ്ലാം സംഘത്തിന് പുതിയ ഭാരവാഹികൾ
കുറ്റിയാളം : ഹിമായത്തുൽ ഇസ്ലാം സംഘം കുറ്റിയാളം 2021-22 വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2021 ഡിസംബർ 02 മുതൽ ഡിസംബർ 07 വരെ നടന്ന ഓൺലൈൻ വാട്സാപ്പ് ഗ്രൂപ്പിൽ വച്ചായിരുന്നു ജനറൽബോഡി യോഗം നടന്നത്.
ഡിസംബർ 02 രാത്രി 8.30 മണിക്ക് അബ്ദുൽ അസീസ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഖത്തീബ് നസീർ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഹാമിദ് അശ്രഫി വാർഷിക റിപ്പോർട്ട് അവതരണവും ബാതിഷ സിഎം കണക്ക് അവതരണവും നടത്തി.
തുടർന്ന് പഴയ ഭാരവാഹികൾ ആശംസ പ്രസംഗം നടത്തി.
കഴിഞ്ഞ 22 മാസ കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ വർഷത്തിലേക്കുള്ള പ്രവർത്തനങ്ങളെ പറ്റി ചർച്ചയും യോഗം വിശകലനം ചെയ്തു.
അടുത്ത ഒരു വർഷത്തേക്ക് അഡ്വൈസറി ബോർഡിലേക്ക് 3 പേരെയും ഭാരവാഹികളായി 9 പേരെയും തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് അംഗങ്ങൾ :
1. അസീസ് ഹസൈനാർ ആരിക്കാടി
2. അഷറഫ് കോട്ടക്കാർ
3. ഹാമിദ് അശ്രഫി
കമ്മിറ്റി ഭാരവാഹികൾ :
പ്രസിഡണ്ട് : ഷാഫി നാഥൽ
ജനറൽ സെക്രട്ടറി : അർഷാദ് കുറ്റിയാളം
ട്രഷറർ : യൂസഫ് മക്ക
വൈസ് പ്രസിഡണ്ടുമാർ :
ഹമീദ് സുലൈമാൻ
അബൂബക്കർ അന്തിഞ്ഞി
ഹാരിസ് ഹസൈനാർ ഹാജി
ജോയിന്റ് സെക്രെട്ടറിമാർ :
ഫായിസ് കുറ്റിയാളം
ഹംസ കോട്ടക്കാർ (+റിസീവർ)
ഖാദർ അന്തിഞ്ഞി
യൂസഫ് കെ.ബി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഹാമിദ് അശ്രഫി സ്വാഗതവും അർഷാദ് കുറ്റിയാളം നന്ദിയും അറിയിച്ചു...